നന്ദിയോട്. പച്ച നെടുമ്പറമ്പ് ശ്രീധര്‍മ ശാസ്താ ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചു മലയാള മനോരമയും നന്ദിയോട് കുടജാദ്രി മഠവും സംയുക്തമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിലെ വിജയികള്‍.ഒന്നാം സമ്മാനം സീലിങ് ഫാന്‍ ലഭിച്ചത് ജെ. രാജേശ്വരി, അനില്‍ഭവന്‍, വിട്ടിക്കാട്, രണ്ടാം സമ്മാനം അയണ്‍ ബോക്സ് ലഭിച്ചതു വി. രജനി, രാജിഭവന്‍, താളിക്കുന്ന്, പ്രോല്‍സാഹന സമ്മാനമായി സാരി ലഭിച്ചത് എസ്. കല, ദേവി ഭവന്‍, ആനാട്. ദീപ ജിജു, പ്രണവം, ചൂണ്ടക്കരിക്കകം, ആര്‍.എസ്. അഭിരാമി, അശ്വതി ഭവന്‍, നന്ദിയോട്. ശരണ്യ, ശരണ്യ ഭവന്‍, വെള്ളായണി. പ്രീതകുമാരി, വിപിന്‍ നിവാസ്, പയറ്റടി. പ്രോല്‍സാഹന സമ്മാനമായി മുണ്ടു ലഭിച്ചവര്‍. എസ്.എസ്. സിദ്ധാര്‍ഥന്‍, സിദ്ധാര്‍ഥ ഭവന്‍, ഓരുകുഴി.

