വിതുര: വിതുര പോലീസ് സ്റ്റേഷന് പരിധിയിലെ റസിഡന്റ്സ്
അസോസിയേഷന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ജനമൈത്രി പോലീസ് മീറ്റിങ്
സംഘടിപ്പിച്ചു. പാലോട് സി.ഐ. ജി.എസ്.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിതുര എസ്.ഐ.
സിജു കെ.എല്‍.നായര്‍, എകൈ്സസ് ഉദ്യോഗസ്ഥന് വിജയകുമാരന്‍, ചായം ബാങ്ക് പ്രസിഡന്റ്
എന്‍.ശശിധരന്‍നായര്‍, ഫ്രാറ്റ് ഖജാന്‍ജി സതീശ്ചന്ദ്രന്‍നായര്‍, കെ.സുലോചനന്നായര്,
ചായം സുധാകരന്, ജി.ഭുവനചന്ദ്രന്, കേശവന്നായര്, രഘു നെല്‍സണ്‍, എന്‍.രാജീവ്
തുടങ്ങിയവര്‍ സംസാരിച്ചു.


