പാലോട്. ആനകുളം ആയിരവില്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും തിരുവാതിര ഉല്‍സവവും ആരംഭിച്ചു. രണ്ടാം ദിവസമായി ഇന്നു രാവിലെ 5.30ന് നിര്‍മാല്യം, മലര്‍നിവേദ്യം. 6.30ന് ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, 10ന് വിശേഷാല്‍പൂജ, 6.30ന് അലങ്കാര ദീപാരാധന, 8.30ന് നൃത്തസന്ധ്യ, 10.30ന് നാടകം. സമാപന ദിവസമായ നാളെ എട്ടിന് മൃത്യുഞ്ജയഹോമം, ഒന്‍പതിന് കലശപൂജ, 9.30ന് പൊങ്കാല, 12ന് നാഗര്‍ക്ക് നൂറും പാലും, തിരുവാതിര സദ്യ, ആറിന് താലപ്പൊലി ഘോഷയാത്ര, എട്ടിന് വിളക്ക്, വെടിക്കെട്ട്, 9.30ന് നൃത്തനാടകം.
WELCOME
Thursday, April 26, 2012
ആനകുളം ക്ഷേത്രത്തില്‍ ഉല്‍സവം ആരംഭിച്ചു