വിതുര. ചായം, കൈതക്കുഴി, ദര്‍പ്പ ഭാഗങ്ങളിലെ ബിഎസ്എന്‍എല്‍ കണക്്ഷനുള്ള മൊബൈല്‍ഫോണുകള്‍ നോക്കുകുത്തിയാകുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. മരുതുംമൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവര്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാത്തതുമൂലമാണു ഫോണുകള്‍ കളിക്കോപ്പുകളായി മാറിയത്. ഒരു മാസമായി ഇൌ പ്രതിഭാസം തുടരുകയാണ്. മിക്ക സമയത്തും റെയ്ഞ്ച് ലഭിക്കാറില്ല. വൈദ്യുതിവിതരണം മുടങ്ങിയാല്‍ പുന:സ്ഥാപിക്കുന്നതുവരെ മൊബൈല്‍ ശബ്ദിക്കാറില്ല. റെയ്ഞ്ച് ലഭ്യമാകാതെ വന്നതോടെ ബിഎസ്എന്‍എല്ലിനെ തഴഞ്ഞ് സ്വകാര്യ കണക്ഷനുകള്‍ എടുക്കേണ്ട അവസ്ഥയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
WELCOME
Tuesday, April 24, 2012
മൊബൈല്‍ഫോണ്‍ നോക്കുകുത്തി