പെരിങ്ങമ്മല: ഇടവം ആയിരവില്ലി തമ്പുരാന് ക്ഷേത്രത്തിലെ കൊടുതി മഹോത്സവം 6, 7 തീയതികളില്‍ നടക്കും. 6ന് രാവിലെ 5.10ന് ഗണപതിഹോമം, 9.30ന് രാമായണപാരായണം, 12ന് അന്നദാനം, 7ന് ചാറ്റുപാട്ട്, രാത്രി 9ന് നൃത്തനാടകം. 8ന് 5.30ന് പ്രഭാതപൂജ, 7.30ന് ചെണ്ടമേളം, 8ന് സമൂഹപൊങ്കാല, 7ന് ചാറ്റുപാട്ട്, 9ന് നാടകം, പുലര്‍ച്ചെ 1ന് ക്ഷേത്രച്ചടങ്ങുകള്‍, 3ന് പൂത്തിരിമേളം.

