പാലോട്. എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രാമീണ സര്‍ക്കാര്‍ സ്കൂളുകള്‍ക്കു മികച്ച വിജയം. പെരിങ്ങമ്മല ഇടിഞ്ഞാര്‍ ഗവ. ട്രൈബല്‍ സ്കൂള്‍ 93.3 ശതമാനം വിജയം നേടി. ഇവിടെ പരീക്ഷയെഴുതിയ 30പേരില്‍ 28പേര് വിജയിച്ചു. നന്ദിയോട് എസ്കെവി എച്ച്എസ് 88ശതമാനം വിജയം നേടി. മൂന്നുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ളസ് ലഭിച്ചു. ഇളവട്ടം ബിആര്‍എം ഹൈസ്കൂളില്‍ 92 ശതമാനം വിജയമുണ്ട്. 193 കുട്ടികള്‍ എഴുതിയതില്‍ 184 പേര് വിജയിച്ചു. മടത്തറ കാണി ഗവ എച്ച്എസില്‍ 90 ശതമാനം വിജയം നേടി.
WELCOME
Friday, April 27, 2012
എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രാമീണ സ്കൂളുകള്‍ക്ക് മികച്ച വിജയം