വിതുര: ഗവണ്മെന്റ് യു.പി. സ്‌കൂളില്‍ 2011-2012 അധ്യയനവര്‍ഷം 6, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സ്‌കൂള്‍ ഓഫീസില്‍ ചൊവ്വാഴ്ച മുതലാണ് വിതരണം. അര്‍ഹതയുള്ളവരുടെ പട്ടിക സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി പ്രഥമാധ്യാപിക അറിയിച്ചു