വെഞ്ഞാറമൂട്: നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് രാജിക്ക് തയാറായി നിഹ്മക്കുട്ട രണ്ട് എം.എഹ്മ.എമാരെ പിന്തിരിപ്പിക്കാനും അവരെ ഭീഷണിപ്പെടുത്താനുമാണ് റവല്യൂഷണറി മാര്‍കിസ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെട്ട് പി സി വിഷ്ണുനാഥ് എം.എഹ്മ.എ. യൂത്ത് കോണ്‍ഗ്രസ് യുവജനയാത്രക്ക് വെഞ്ഞാറമൂട്ടിഹ്മ നഹ്മകിയ സ്വീകരണ യോഗത്തിഹ്മ സംസാരിക്കുകയായിരുട്ടു ജാഥാ ക്യാപ്റ്റന്‍ കൂടിയായ വിഷ്ണുനാഥ്.
ടി പി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിലൂടെ വി എസ് അച്യുതാനന്ദാണ് ഈ കേസിലെ ഒട്ടാം പ്രതി. പാര്‍ട്ടിക്കുള്ളിഹ്മ ആശയസമരവുമായി നിലയുറപ്പിച്ച അച്യുതാനന്ദന്‍ അഴിമതി കേസുകളിഹ്മ കുടുങ്ങിയപ്പോള്‍ കൂടയുണ്ടായിരുട്ടവരെ കയ്യൊഴിഞ്ഞ് ഔദ്യോഗിക നേതൃത്വത്തിന് കീഴടങ്ങി.ഇതോടെ ഒപ്പം നിട്ടവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുട്ടു. അതാണ് കൊലപാതകത്തിന് വഴി വച്ചത്. വെട്ട്കൊണ്ട, വെടികൊണ്ട, വെറിപൂണ്ട മൂട്ട് ജയരാജന്‍മാരാണ് കണ്ണൂരിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കുട്ടത്. ജാതി മത ശക്തികള്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുട്ടത് ഇനി യൂത്ത് കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിയിരിക്കുകയിണ്മട്ടും വിഷ്ണുനാഥ് പറഞ്ഞു. സ്വീകരണയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുട്ടിഹ്മ ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഹിം പാങ്ങോട് അധ്യക്ഷത വഹിച്ചു. സി മോഹനചന്ദ്രന്‍, വി ടി ബഹ്മറാം, ഷറഫുദ്ദീന്‍, വിനോദ് കൃഷ്ണ, ഇ ഷംസുദ്ദീന്‍, രമണി പി നായര്‍, ആനക്കുഴി ഷാനവാസ്, അഡ്വ. അനിഹ്മകുമാര്‍, ആനാട് ജയന്‍ സംബന്ധിച്ചു.