വിതുര: കോട്ടിയത്തറ വിവേകാനന്ദ പുരുഷ സംഘം മൂന്നാമത് വാര്‍ഷികവും കുടുംബസംഗമവും കെ.ആര്‍.എ. പ്രസിഡന്റ് കെ. സുലോചനന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. രവീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഷീല പഠനോപകരണം വിതരണം ചെയ്തു. ജി. ബാലചന്ദ്രന്‍നായര്‍ സ്വാഗതവും എസ്. ജയചന്ദ്രന്‍നായര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി. രവീന്ദ്രന്‍നായര്‍ (പ്രസിഡന്റ്), ബി. സതീഷ്‌കുമാര്‍ (സെക്രട്ടറി), ബിജുകുമാര്‍ (ഖജാന്‍ജി).