പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
WELCOME
Thursday, May 17, 2012
നന്ദിയോട്ട് മഴക്കാല പൂര്‍വ ശുചീകരണ പരിപാടിക്കു രൂപംനല്‍കി പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.