പാലോട്. നന്ദിയോട് പച്ച തേവരുകോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം നാളെ നടക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്കു തന്ത്രി താഴമണ്‍മഠം കണ്ഠര് രാജീവര്, മേല്‍ശാന്തി രാജീവ് നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാവിലെ അഞ്ചിനു പള്ളിയുണര്‍ത്തല്‍, നിര്‍മാല്യപൂജ, 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30നു വിശേഷാല്‍പൂജകള്‍, 7.30നു പ്രഭാതഭക്ഷണം, 10നു നവകലശപൂജ, 6.30നു ഭാഗവതപാരായണം, 9.30നു കാവടിഘോഷയാത്ര, 11നു കാവടി അഭിഷേകം, കലശാഭിഷേകം. 12നു സമൂഹസദ്യ, ഏഴിനു നൃത്തസന്ധ്യ, 9.30നു 'നല്ലകാലത്തിന്റെ ഓര്‍മയ്ക്ക് നാടകം, വെളുപ്പിനു പൂത്തിരിമേള.
WELCOME
Friday, May 4, 2012
പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉല്‍സവം നാളെ