പാലോട്. ഇടപാടുകാരുടെ സൌകര്യാര്‍ഥം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പാലോട് ശാഖ നന്ദിയോട്ട് ആരംഭിച്ച അള്‍ട്രാ സ്മാള്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം റീജനല്‍ മാനേജര്‍ ഇന്ദിരാ പത്മിനി നിര്‍വഹിച്ചു. ബ്രാഞ്ച് മാനേജര്‍ മധുസൂദനന്‍, ജോയിതോമസ്, ബി.കെ. നാഗേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ബുധനാഴ്ചയും 11 മുതല്‍ മൂന്നു മണി വരെ ബ്രാഞ്ച് പ്രവര്‍ത്തനം ഉണ്ടാകും. ഫോണ്‍: 2842225
WELCOME
Monday, June 4, 2012
ഐഒബി നന്ദിയോട്ട് അള്‍ട്രാ സ്മാള്‍ ബ്രാഞ്ച് ആരംഭിച്ചു