വിതുര. പൊന്മുടി പത്താംവളവിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ഭാര്യയ്ക്കും ഭര്‍ത്താവിനും പരുക്കേറ്റു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ പ്രേംശങ്കര്‍(26), രശ്മിപ്രസാദ്(22) എന്നിവര്‍ക്കാണു പരുക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇരുവര്‍ക്കും വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു
WELCOME
Monday, June 4, 2012
പൊന്മുടിയില്‍ ബൈക്ക് അപകടം: ഭാര്യയ്ക്കും ഭര്‍ത്താവിനും പരുക്ക്