നന്ദിയോട്. പഞ്ചായത്ത് ആലുംമൂട്ടില്‍ പണികഴിപ്പിച്ച അംഗന്‍വാടി മന്ദിരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശൈലജാ രാജീവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ പി.എസ്. ബാജിലാലിന്റെ അധ്യക്ഷതയില്‍ ബ്ളോക്ക് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ ഉഷാവിജയന്‍, അംഗം മഞ്ചു മധുസൂദനന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ എ. സുജാത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ പി.ആര്‍. സുമ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. വേണുഗോപാല്‍, ഉദയകുമാര്‍, ജി. പ്രകാശ്, സിഡിപിഒ: ഷീല, സൂപ്പര്‍വൈസര്‍ ഷീജ, സ്വാഗത സംഘം ചെയര്‍മാന്‍ ബി.എസ്. രമേശന്‍, എന്‍. മോഹനന്‍, കെ.ആര്‍. മോഹനന്‍പിള്ള, എ. രത്നാകരന്‍, അംഗന്‍വാടി ടീച്ചര്‍ ശോഭ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Thursday, June 7, 2012
അംഗന്‍വാടി മന്ദിരം ഉദ്ഘാടനം ചെയ്തു