വിതുര. എസ്എന്‍ഡിപി വിതുര ശാഖയുടെ നേതൃത്വത്തില്‍ കൌമാരപ്രായക്കാര്‍ക്കായി കൌണ്‍സലിങ് ക്ളാസ് സംഘടിപ്പിച്ചു. ശാഖാപ്രസിഡന്റ് എസ്. സജികുമാറിന്റെ അധ്യക്ഷതയില്‍ വിതുരപഞ്ചായത്ത്പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. വിതുര എഎസ്ഐ: സതീശന്‍, യൂണിയന്‍പ്രസിഡന്റ് കെ. കരുണാകരന്‍, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്‍, എന്‍. സുര്‍ശനന്‍, എസ്. അജയകുമാര്‍, എസ്. പ്രവീണ്‍കുമാര്‍, ജി. ഷിന്തുലാല്‍, സി. പ്രസന്നകുമാരി, പി.കെ. രമണി, എസ്. ജയശ്രീ, വി. ബിന്ദു, എസ്. ജയേഷ്, വി. ശ്രീജിത്, വി. ദിനുമോന്‍, എ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശാന്താ യേശുദാസ്, ക്രിസ്റ്റഫര്‍ ജോണ്‍ എന്നിവര്‍ ക്ളാസെടുത്തു.
WELCOME
Monday, June 4, 2012
എസ്എന്‍ഡിപി ശാഖ കൌണ്‍സലിങ് ക്ളാസ്നടത്തി