പാലോട്. ഡിവൈഎഫ്ഐ കരിമണ്‍കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ളസ്ടു അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് അജിയുടെ അധ്യക്ഷതയില്‍ അഡ്വ.എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. സഞ്ജയന്‍, ഏരിയാ കമ്മിറ്റി പ്രസിഡന്റ് മനേഷ് ജി. നായര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്. ദിവാകരന്‍നായര്‍, വാര്‍ഡ് അംഗം ജെ. അജിത്, റിജുശ്രീധര്‍, ജിഷ്ണു ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.