നന്ദിയോട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു യൂത്ത് കോണ്‍ഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. ആശുപത്രി ജംക്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജിദാസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം നന്ദിയോട് ജംക്ഷനില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ്കുമാര്‍, ബി. സുശീലന്‍, കെ.എസ്. ജീവകുമാര്‍, പത്മാലയം മിനിലാല്‍, എന്‍. മോഹനന്‍, പി. മോഹനന്‍, ആനപ്പാറ വിഷ്ണു, സുജിത്, സന്തോഷ്, സിഗ്നി, പ്രവീണ്‍, സുനില്‍ കുമാര്‍, ബിനു, ഹൈമിഷ്, സബിന്‍, സാബു, ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.