വിതുര. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്ത് ഒന്‍പതു ലക്ഷം രൂപ വിനിയോഗിച്ചു വിതുര കലുങ്കിലും മാര്‍ക്കറ്റ് ജംക്ഷനിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ അടിയന്തരമായി കത്തിക്കണമെന്നു യൂത്ത്കോണ്‍ഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ബി.ആര്‍.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.