പാലോട്. നെയ്യപ്പള്ളി ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ ഉല്‍സവം നാളെ നടക്കും. രാവിലെ അഞ്ചിന് നിര്‍മാല്യം, മലര്‍ നിവേദ്യം, ദീപാരാധന. ആറിന് ഗണപതിഹോമം, ഏഴിന് ഉഷപൂജ, 7.30ന് മൃത്യുഞ്ജയഹോമം, 8.30ന് ഭാഗവത പാരായണം, ചെണ്ടമേളം, 9.30ന് പൊങ്കാല, 12.30ന് അന്നദാനം, അഞ്ചിന് ഐശ്വര്യപൂജ, 6.30ന് അലങ്കാര ദീപാരാധന, ഏഴിന് ഭഗവതി സേവ, എട്ടിന് പുഷ്പാഭിഷേകം, ഒന്‍പതിന് പൂത്തിരിമേള.
WELCOME
Monday, June 4, 2012
നെയ്യപ്പള്ളി ആയിരവില്ലി ക്ഷേത്രത്തില്‍ ഉല്‍സവം നാളെ