കല്ലറ: ഭഗത്‌സിങ് സാംസ്‌കാരിക വേദിയുടേയും കേരള പോലീസ് ട്രാഫിക് വിങ്ങിന്‍േറയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ട്രാഫിക് ബോധവത്കരണ ക്യാമ്പും നാടകവും തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് തെങ്ങുംകോട് യു.പി.എസില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. വി.എന്‍. സുഷമ നിര്‍വഹിക്കും.
WELCOME
Sunday, October 7, 2012
ട്രാഫിക് ബോധവത്കരണ ക്യാമ്പ്