തിരുവനന്തപുരം: കിളിമാനൂരിന് സമീപം കുറവന്‍കുഴിയില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ യാത്രചെയ്തിരുന്ന അഞ്ചല്‍ സ്വദേശികളായ ഭദ്രന്‍(51) ശ്രീക്കുട്ടി(20), ഭവാനി(60), ജയപ്രദ(40)എന്നിവരാണ് മരിച്ചത്.