പാലോട്:തിരുവനന്തപുരം -തെങ്കാശി റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപത്തെ വളവില്‍ തടിലോറിയും വാനും കൂട്ടിയിടിച്ചു. ഞായറാഴ്ച വൈകീട്ട് 5.30 നാണു സംഭവം. പാലോട്ടു നിന്നും അക്കേഷ്യ കയറ്റി പോകുകയായിരുന്ന ലോറിയില്‍ പാലരുവിയില്‍ നിന്നും തിരുവനന്തപുരം സ്വദേശികളായ വിനോദ സഞ്ചാരികളുമായി വന്ന വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ യാത്രക്കാരെ പാലോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ടി.എസ് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
WELCOME
Monday, October 8, 2012
ലോറിയും വാനും കൂട്ടിയിടിച്ച് അപകടം