പാലോട് .പിന്നിലെ രണ്ടു കാലുകൾ മുട്ടിനു താഴെ ഇല്ലാതെ പിറന്ന ആട് പക്ഷെ ആ വൈകല്യത്തെ വക വെക്കാതെ രണ്ടു കാലുകളിൽ നടകുന്നത് കൗതുക കാഴ്ച ആകുന്നു .പെരിങ്ങമ്മല പഞ്ചായത്തിലെ ഒഴുകുപാറ മുള്ള് വിള സുദീർ മൻസിലിൽ ബഷീറിന്റെ ആട് ആണ് ഇരു കാലുകളിൽ നടക്കുന്നത്
പിന്നിലെ ഇരു കാലുകളും മുട്ടോളം മാത്രം വളര്ച്ചയെത്തി കുളമ്പുകൾ ഇല്ലാത്തതിനാൽ അവ നിലത്തു ചവിട്ടി നടക്കാനോ നിൽക്കാനോ ശേഷി ഇല്ല .ഇപ്പോൾ ഒരു വയസ്സ് ആയ ആടിന് ആദ്യമൊക്കെ നടക്കാൻ കഴിയുമായിരുനില്ല .എന്നാൽ ആട് തന്നെ പിൻഭാഗം ഉയരത്തി മുന്നിലെ കാലുകളിൽ നടക്കാൻ പരിശ്രമം നടത്തി ബാലൻസ് ചെയ്തതോടെ ഇപ്പോൾ ഇരു കാലുകളിൽ ഏറെ ദൂരം നടക്കും
കയറ്റം കയറുമ്പോൾ മാത്രം ചിലപ്പോൾ ബുദ്ദിമുട്ട് നേരിടും .രാവിലെ ദൂരെ പോയി ഇലകളൊക്കെ തിന്ന ശേഷം തിരികെ വീട്ടിലേക്കു വരുന്നത് നാട്ടുകാർക്ക് കാഴ്ചയാണ് .എന്നാൽ വീട്ടിലെകുള്ള കയറ്റത്തിൽ ചിലപ്പോൾ വീണു പോകുമ്പോൾ വിളിക്കും .പിന്നെ വീട്ടുകാർ പോയി കൂട്ടി കൊണ്ട് വരും .ബഷീറിനു മറ്റു ആടുകൾ ഉണ്ടെങ്കിലും അവരുടെ കൂട്ടത്തിൽ ഒന്നും കൂടില്ല വിശപ്പടങ്ങിയാൽ വീടിന്റെ വാതിലിനോട് ചേർനുള്ള തിണ്ണയിൽ കൈ നിലത്തൂന്നി ഉറക്കമാണ് വൈകല്യകാരൻ ആയതു കൊണ്ട് തന്നെ കൈ നിറയെ പ്രത്യേക വാത്സല്യം ആണ് വീട്ടുകാർ വാരി ചൊരിയുന്നത്