വിതുര: ചെട്ടിയാമ്പാറ ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണപ്പാത്രങ്ങള്‍നല്‍കി. ചേന്നന്‍പാറ സ്വാഗത് കമ്പ്യൂട്ടേഴ്‌സാണ് പാത്രങ്ങള്‍ സംഭാവന നല്‍കിയത്. ചടങ്ങില്‍ വാര്‍ഡംഗം അശോകന്‍, പ്രഥമാധ്യാപിക എല്‍. പുഷ്പലത, അരുണ്‍നാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.