പാലോട് -തിരുവനന്തപുരം -തെങ്കാശി പാതയിൽ പലോടിനു സമീപം ഉരാളികോണത് നിയന്ത്രണം വിട്ട ചരക്കു ലോറി കുഴിയിലേക്ക് മറിഞ്ഞു തിരുനെൽ വേളയിൽ നിന്നും സിമന്റ്റ്മായി വന്ന തമിഴ്നാട് ലോറി ആണ് ഇന്നലെ സന്ധ്യയോടെ മറിഞ്ഞത് .റബർ മരങ്ങൾ തകർത്ത് കുഴിയിലേക്ക് പതിചെങ്കിലും പിൻഭാഗം മരത്തിൽ തട്ടി നിന്നതുമൂലം മറിഞ്ഞില്ല .മുന്നിലെ വീൽ പ്ലാറ്റ് ഒടിഞ്ഞു ലോറി തകര്നിട്ടുണ്ട് .ബ്രേക്ക് ഇല്ലാതിരുന്ന വണ്ടി ഇറകത്ത് വേച് എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാൻ വെട്ടി തിരിക്കവെ ആണ് കുഴിയിലേക്ക് മറിഞ്ഞതെന്നു ഡ്രൈവർ മുത്തു പറഞ്ഞു
WELCOME
Monday, July 1, 2013
പാലോട് ചരക്കു ലോറി കുഴിയിലേക്ക് മറിഞ്ഞു