WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 4, 2013

ആഭരണനിര്‍മാണ പരിശീലനം

പാലോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആഭരണ നിര്‍മാണ പരിശീലനം നല്‍കുന്നു. പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 20 നും 45 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 940085443, 9846173544. അവസാന തീയതി ഡിസംബര്‍ 10.