WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, December 30, 2013

പാലോട് മേള: ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി

പാലോട്. 51-ാം മത് പാലോട് മേളയുടെ ഭാഗമായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി: വൈ.ആര്‍. റസ്റ്റം ഉദ്ഘാടനം ചെയ്തു. എം.പി. വേണുകുമാറിന്റെ അധ്യക്ഷതയില്‍ എസ്ഐ: ഡി. ഷിബുകുമാര്‍, മനേഷ് ജി.നായര്‍, കെ. സന്തോഷ്, ഇ. ജോണ്‍കുട്ടി, പാപ്പനംകോട് അനി, വി.എസ്. അരുണ്‍, പുതുവല്‍ മുരളി, ടി.ഒ. അനില്‍കുമാര്‍, എസ്.പി. മണികണ്ഠന്‍, പി. രജി എന്നിവര്‍ സംബന്ധിച്ചു.