WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, December 6, 2013

ഗതാഗതയോഗ്യമാക്കണം

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പൗവത്തൂര്‍-തോട്ടുംപുറം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ആയിരത്തിലധികം വീടുകളിലേക്ക് യാത്രചെയ്യേണ്ട റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഭാരവാഹികള്‍: മഹേന്ദ്രന്‍ (പ്രസി.), കരുണാകരന്‍ പിള്ള ( വൈസ്. പ്രസി.), വി.എസ്. ഹണികുമാര്‍ (സെക്ര.), ശ്രീജിത്ത് ( ജോ. സെക്ര.), ശ്രീജിത്ത് (ഖജാ.)