WELCOME
Sunday, December 29, 2013
പാലോട് മേള: ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നുമുതല്‍
പാലോട്. മേളയുടെ ഭാഗമായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നുമുതല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഡിവൈഎഫ്ഐ പാലോട് ടൌണ്‍ കമ്മിറ്റി നല്‍കുന്ന ജോജോ മെമ്മോറിയല്‍ ട്രോഫിയും 10,001രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് യൂത്ത് കോണ്‍ഗ്രസ് പാലോട് യൂണിറ്റ് നല്‍കുന്ന ബിനുലാല്‍ മെമ്മോറിയല്‍ ട്രോഫിയും 5,001 രൂപയും ലഭിക്കും.


