പാലോട്. ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നു വിരമിച്ച കൃഷി ഓഫിസര്‍ രവി കുമാറിനും തൊഴിലാളി ജയകുമാറിനും സംഘടനകളുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. കൃഷിവകുപ്പ് ഡിഡി ലീനയുടെ അധ്യക്ഷതയില്‍ സൂപ്രണ്ട് അലക്സാണ്ടര്‍ സാമുവേല്‍, ഡി. രഘുനാഥന്‍നായര്‍, എം. സുലൈമാന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

