WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, December 21, 2013

'ശിശിര വര' ചിത്രരചനാ മല്‍സരം

വിതുര. സുഹൃത്ത് ബാലഭവന്‍ സംഘടിപ്പിക്കുന്ന 'ശിശിര വര ചിത്രരചനാ മല്‍സരം ഈ മാസം 28നു നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള എല്‍പി, യുപി, എച്ച്.എസ് വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ബാലഭവന്‍ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9447128586, 04722 858688.