ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണു വനിതാ സംഘങ്ങള്‍. അതേസമയം വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇന്നലെ ചില വാറ്റുകേന്ദ്രങ്ങള്‍ തീയിട്ടു. ചില കേന്ദ്രങ്ങളില്‍ നിന്നു വാറ്റുപകരണങ്ങള്‍ നീക്കംചെയ്തതായും പറയുന്നു.
WELCOME
Saturday, December 21, 2013
കഞ്ചാവ് ചാരായം: വാര്‍ത്തയെ തുടര്‍ന്നു വനിതകള്‍ക്കു ഭീഷണി
പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ കഞ്ചാവുസത്ത് ചേര്‍ത്ത വാറ്റുചാരായം വ്യാപകമായെന്ന ഇന്നലത്തെ 'മനോരമ വാര്‍ത്തയെ തുടര്‍ന്നു ചില വാറ്റുകാര്‍ കുടുംബശ്രീ, വനിതാ സംഘങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. വാര്‍ത്ത നല്‍കിയതിനു പിന്നില്‍ ഇത്തരത്തിലുള്ള സംഘങ്ങളാണെന്നു തെറ്റദ്ധരിച്ചാണു ഭീഷണിപ്പെടുത്തിയതെന്നു നാട്ടുകാര്‍ പറയുന്നു.