WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, January 2, 2014

അനധികൃതമായി മണ്ണിടിപ്പ് - ജെ.സി.ബി. പിടികൂടി

കല്ലറ: അനധികൃതമായി മണ്ണിടിപ്പ് നടത്തിയ രണ്ട് ജെ.സി.ബികള്‍ പാങ്ങോട് പോലീസ് പിടികൂടി. പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ അയിരൂര്‍, വലിയവയല്‍ എന്നീ പ്രദേശങ്ങളില്‍ പെര്‍മിറ്റില്ലാതെ മണ്ണിടിച്ചില്‍ നടത്തിയതിനാണ് വാഹനങ്ങള്‍ പിടികൂടിയത്.