പാലോട്. കുട്ടത്തികരിക്കകം ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനു സമാപനം കുറിച്ച് ഇന്ന് ഒന്‍പതിനു സമൂഹപൊങ്കാല നടക്കും. രാവിലെ 8.30നു പ്രഭാത ഭക്ഷണവും 11.30ന് അന്നദാനവും 3.15നു നിറപറയെടുപ്പ് ഘോഷയാത്രയും ആറിനു ടിബിജി ജംക്ഷനില്‍ നിന്ന് അനവധി താളമേളങ്ങള്‍ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയും നടക്കും. രാത്രി 8.30നു നൃത്തസന്ധ്യയും 11.30നു ചക്രായുധം-നൃത്തനാടകവും തുടര്‍ന്നു വിശേഷാല്‍ പൂജകളും പൂത്തിരിമേളയും അരങ്ങേറും.
WELCOME
Sunday, February 23, 2014
കുട്ടത്തികരിക്കകം ക്ഷേത്രത്തില്‍ ഇന്നു പൊങ്കാല