WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, February 23, 2014

പൊങ്കാലയര്‍പ്പിച്ചു

പാലോട്.  ദേശീയ ഉല്‍സവത്തിനു സമാപനം കുറിച്ചു നന്ദിയോട് ആലമ്പാറ ദേവീക്ഷേത്രത്തില്‍ രണ്ടായിരത്തോളം സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു. ക്ഷേത്ര തന്ത്രി പാണാവള്ളി അശോകന്‍  പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ ദേവീവിളികളാല്‍ മുഖരിതമായ അന്തരീക്ഷം ഭക്തിയുടെ പുകപടലമായി.