WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, February 24, 2014

മലയടി തമ്പുരാന്‍ ക്ഷേത്രോത്സവം

വിതുര: മലയടി ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 26, 27 തീയതികളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അന്നദാനം, താലപ്പൊലി, തേരുവിളക്ക് എഴുന്നള്ളത്ത് എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.