WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, February 24, 2014

മേമല സെന്റ് ജൂഡ് തിരുനാള്‍ ആഘോഷം തുടങ്ങി

വിതുര: മേമല സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുനാള്‍ ആഘോഷം ഞായറാഴ്ച തുടങ്ങി. വികാരി ഫാ. ജോണ്‍ വട്ടപ്പറമ്പില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് കല്‍വിളക്കിന്റെ പ്രതിഷ്ഠ നടന്നു. ആഘോഷം മാര്‍ച്ച് രണ്ടിന് സമാപിക്കും.