WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, February 24, 2014

വിതുര മഹാദേവര്‍ ക്ഷേത്രത്തില്‍ പരിഹാരക്രിയയും സപ്താഹവും തുടങ്ങി

വിതുര: വിതുര മഹാദേവര്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ പരിഹാര ക്രിയകളും ഭാഗവത സപ്താഹയജ്ഞവും ഞായറാഴ്ച തുടങ്ങി. ആചാര്യവരണത്തോടെയാണ് പരിഹാരക്രിയകള്‍ തുടങ്ങിയത്. യജ്ഞവേദിയില്‍ ക്ഷേത്രതന്ത്രി ശ്രീവരാഹം ശ്രീധരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ഹരിഹര ചൈതന്യയാണ് യജ്ഞാചാര്യന്‍. വരാഹാവതാരത്തോടെ തിങ്കളാഴ്ച യജ്ഞം തുടങ്ങും.