WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, February 23, 2014

പാലോട്ട് പതിവായി വൈദ്യുതി മുടങ്ങുന്നു

പാലോട്. നന്ദിയോട്, പാലോട് മേഖലകളില്‍ ഇടവിട്ടുള്ള വൈദ്യുതി മുടക്കം മൂലം കച്ചവടക്കാരും ജനവും വലയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയും പകലും ഇടവിട്ടുള്ള വൈദ്യുതി മുടക്കം തുടരുകയാണ്. പരീക്ഷകള്‍ നടക്കുന്ന ഈ സമയത്തെ വൈദ്യുതി മുടക്കം വിദ്യാര്‍ഥികളെയും വലയ്ക്കുന്നു. നേരിയ തോതില്‍ വേനല്‍ മഴ പെയ്തപ്പോഴാണ് ഈ അവസ്ഥ.  മഴയെങ്ങാനും കനത്താല്‍  സ്ഥിതി എന്താകുമെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്.