പാലോട്: പെരിങ്ങമ്മല പറക്കോണം പടിപ്പൂട്ടുമല ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 27ന് നടക്കും. പുലര്‍ച്ചെ 4ന് പള്ളിയുണര്‍ത്തല്‍, 5ന് ഗണപതിഹോമം, 9ന് സമൂഹപൊങ്കാല, 10ന് ആധ്യാത്മിക പ്രഭാഷണം, 11ന് പൊങ്കാല നിവേദ്യം, 12ന് അന്നദാനം, 4.30ന് ഘോഷയാത്ര, 6.30ന് വിളക്കും വിശേഷാല്‍പൂജയും, 8ന് പ്രസന്നപൂജ, 9ന് ആത്മീയപ്രഭാഷണം, 12ന് പൂത്തിരിമേളം.

