പാലോട്. ടൌണിലെ രണ്ടു കടകളില്‍ കഴിഞ്ഞ രാത്രി ഓടു പൊളിച്ചു മോഷണം നടത്തി. പെരിങ്ങമ്മല റോഡിലെ എട്ടേക്കറില്‍ ബേക്കറി, സമീപത്തെ മൊബൈല്‍ കട എന്നിവിടങ്ങളിലാണു മോഷണം നടന്നത്. മൊബൈല്‍ കടയില്‍നിന്ന് 4,000 രൂപയും ബേക്കറിയില്‍ നിന്ന് 1500 രൂപയോളം വരുന്ന നാണയങ്ങളും കവര്‍ന്നു. പിന്നാമ്പുറത്തെ ഓടു പൊളിച്ചാണു കടകളില്‍ മോഷണം നടത്തിയത്. അടുത്തിടെ മറ്റു ചില കടകളിലും ഇവിടെ മോഷണം നടന്നിരുന്നു. പൊലീസ് ജാഗ്രത പാലിക്കണമെന്നു കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
WELCOME
Wednesday, February 26, 2014
പാലോട് ടൌണില്‍ രണ്ടു കടകളില്‍ ഒടിളക്കി മോഷണം