പാലോട്. ചക്കമല മലപ്പുറം വനദുര്‍ഗാ ദേവിക്ഷേത്രത്തിലെ ഉല്‍സവം വൈകിട്ട് നാലിനു നടക്കുന്ന തിടമ്പ് എഴുന്നള്ളത്തു ഘോഷയാത്രയോടെ ഇന്നു സമാപിക്കും. ഇന്നു രാവിലെ 11.30ന് അന്നദാനം, മൂന്നിനു ചെണ്ടമേളം, 7.15ന് ഓട്ടംതുള്ളല്‍, 9.30നു പൂത്തിരിമേള, 10.30നു മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ വിജയികളടക്കം നയിക്കുന്ന പൊഗജഗ കോമഡി മെഗാഷോ എന്നിവയും നടക്കും. ഉല്‍സവത്തിനു തുടക്കം കുറിച്ചു നടന്ന സമൂഹ പൊങ്കാലയില്‍ നൂറുകണക്കിനു സ്ത്രീ ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചു.
WELCOME
Wednesday, February 26, 2014
ചക്കമല ദേവിക്ഷേത്രത്തിnല്‍ ഇന്നു ഘോഷയാത്ര