പാലോട്. നന്ദിയോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ഇന്നു നടക്കും. രാവിലെ അഞ്ചിനു പള്ളിയുണര്‍ത്തല്‍, 5.30നു നിര്‍മാല്യം, ആറിനു ഗണപതിഹോമം, ഏഴിന് ഉഷപൂജ, എട്ടുമുതല്‍ കലശപൂജ, കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, 12നു പ്രസാദം ഊട്ട്, 6.30നു ദീപാരാധന, 7.30ന് അത്താഴപൂജ, പ്രസാദ വിതരണം എന്നിവ നടക്കുമെന്നു പ്രസിഡന്റ് ബി.എസ്. രമേശനും സെക്രട്ടറി വണക്കം ജയകുമാറും അറിയിച്ചു.
WELCOME
Tuesday, March 4, 2014
സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ഇന്ന്