WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, March 3, 2014

പാങ്ങോട് എസ്.ഐയെ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കല്ലറ: പാങ്ങോട് പോലീസ് സ്റ്റേഷനിലെ എസ്.ഐയെ മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. രണ്ടുവര്‍ഷത്തിനിടയില്‍ ഏഴ് എസ്.ഐമാരെയാണ് ഈ സ്റ്റേഷനില്‍ നിന്നു മാറ്റിയത്. ഇപ്പോഴുള്ള എസ്.ഐയെ മാറ്റാനുള്ള നീക്കത്തിനെക്കുറിച്ച് 'മാതൃഭൂമി' കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

കല്ലറ- പാങ്ങോട് പഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങളില്‍ എസ്.ഐ. മാറ്റുന്നതിനെതിരെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബി.ജെ.പി. കല്ലറ പഞ്ചായത്തു കമ്മിറ്റിയും മുസ്‌ലിം ലീഗ് കല്ലറ പഞ്ചായത്ത്കമ്മിറ്റിയും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയും ഈ നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.