പാലോട്. ബൊട്ടാണിക് ഗാര്‍ഡന്‍ ജംക്ഷന്‍ കുന്നില്‍ മേലാംങ്കോട് ദേവീക്ഷേത്രത്തിലെ മകയിരം തിരുനാള്‍ പൊങ്കാല ഉല്‍സവം ഏഴ്, എട്ട് തിയതികളില്‍ നടക്കും. ഏഴിനു ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ 7.30നു പ്രഭാതഭക്ഷണം, 9.30നു ഭാഗവത പാരായണം, 12ന് അന്നദാനം. വൈകിട്ട് അഞ്ചിനു കളമെഴുതി ഭഗവതിസേവയും ഐശ്വര്യ പൂജയും. ഏഴിനു സാംസ്കാരിക സമ്മേളനം. ട്രസ്റ്റ് പ്രസിഡന്റ് പി. വേണുഗോപാലന്‍നായരുടെ അധ്യക്ഷതയില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.
ഇലവുപാലം ദാറുല്‍ ഇസ്ലാം ജമാ അത്ത് ഇമാം കടുവയില്‍ മുഹമ്മദ് താഹാ റഷാദി, വട്ടകരിക്കകം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ച് റവ. ഫാ. സാമുവേല്‍ പാറവിള എന്നിവര്‍ സംബന്ധിക്കും. രാത്രി 9.15നു നീലകടമ്പ് സിനി വിഷന്‍ മ്യൂസിക്കല്‍ ഡ്രാമ. എട്ടിനു വിശേഷാല്‍, പതിവു ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ 12ന് അന്നദാനം, 6.45നു സംഗീതസദസ്, 9.15നു ജീവിതത്തിന്റെ തിരക്കഥ നാടകം. ഒന്‍പതിനു രാവിലെ 6.15നു പുഷ്പാഭിഷേകം, എട്ടിനു പൊങ്കാല, 12ന് അന്നദാനം, ആറിനു നെയ്യാണ്ടിമേളം, ചെണ്ടമേളം, 8.30നു താലപ്പൊലി തേരുവിളക്ക്, ഉരുള്‍. 9.30നു കോമഡിഷോ, തുടര്‍ന്നു പൂത്തിരിമേള.