WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, March 6, 2014

പെരുംകൈത ക്ഷേത്രോത്സവം ഇന്നുമുതല്‍


വിതുര: ദൈവപ്പുര പെരുംകൈത മേലാങ്കോട് ദേവീക്ഷേത്രോത്സവം വ്യാഴാഴ്ച തുടങ്ങും. വൈകിട്ട് 7.30ന് ചാറ്റുപാട്ടോടെയാണ് ഉത്സവം തുടങ്ങുക. ശനിയാഴ്ച പുലര്‍ച്ചെ ആഴി-മഞ്ഞനീരാട്ട്, പൂപ്പട എന്നിവയോടെ ഉത്സവം സമാപിക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രതന്ത്രി മുരുക്കുംപുഴ മേവല്ലൂര്‍മഠം കേശവന്‍പോറ്റി മുഖ്യകാര്‍മികത്വം വഹിക്കും.