പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിന് കീഴില്‍വരുന്ന സാംസ്‌കാരിക സമിതിയായ 'നന്മ' കഥകളി ആസ്വാദനക്കളരി നടത്തുന്നു. 27ന് രാവിലെ 10ന് കഥകളി ആസ്വാദനം-എന്ന വിഷയത്തില്‍ മീനടം ഉണ്ണിക്കൃഷ്ണന്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് കുടമാളൂര്‍ മുരളീകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥകളി. കഥ-പൂതനാമോക്ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446178419.