WELCOME
Friday, June 20, 2014
ഓട്ടോയിടിച്ചു ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു
പാലോട്. ഓട്ടോയിടിച്ചു സാരമായി പരുക്കേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെരിങ്ങമ്മല കൊപ്പത്തുവിള അസ്ലം മന്‍സിലില്‍ പരേതനായ അബുബേക്കറിന്റെ ഭാര്യ നബീസാ ബീവി(70) മരിച്ചു. ഇക്കഴിഞ്ഞ ഒന്‍പതിനു പാലോട് ഗാര്‍ഡര്‍ സ്റ്റേഷന്‍ ജംക്ഷനില്‍ വച്ചു പിന്നില്‍ നിന്നു വന്ന ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മക്കള്‍: നൌഷാദ്, അഷറഫ്. മരുമക്കള്‍: ഷാനിഫ, സീനത്ത്.

