WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, July 17, 2014

സംസ്ഥാന പ്രസംഗ, കവിതാലാപന മത്സരം

പാലോട്: എസ്.കെ. ശശിധരന്‍ അനുസ്മരണത്തോടനുബന്ധിച്ച് നന്ദിയോട്ട് സംസ്ഥാനതലത്തില്‍ പ്രസംഗമത്സരവും കവിതാലാപന മത്സരവും നടത്തുന്നു. 20ന് രാവിലെ 10ന് പ്രസംഗമത്സരവും 11.30ന് കവിതാലാപന മത്സരവും നടക്കും. എട്ടുമുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 14,000 രൂപയാണ് സമ്മാനം.