പാങ്ങോട്: പാങ്ങോട് ഹെര്‍ക്കുലീസ് മോഡല്‍ സ്ൂകളില്‍ തസ്‌നി അലൂമിനിയം ആന്‍ഡ് കിച്ചണ്‍ വേള്‍ഡ് മധുരം മലയാളം പദ്ധതിക്ക് തുടക്കമായി.
കല്ലറ തസ്‌നി അലൂമിനിയം ആന്‍ഡ് കിച്ചണ്‍ വേള്‍ഡ് ഉടമ തസ്‌നീറാണ് സ്‌കൂളിലേക്കാവശ്യമായ പത്ത് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തസ്‌നീര്‍, നാലാംക്ലാസ് വിദ്യാര്‍ഥികളായ അനുശ്രീ, ആഷിക്ക് റഹ്മാന്‍ എന്നിവര്‍ക്ക് പത്രംനല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെമ്പര്‍ ആര്‍.സുഭാഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈന, ഹെര്‍ക്കുലീസ് െഎ.ടി.ഐ. പ്രിന്‍സിപ്പല്‍ അനില്‍ വെഞ്ഞാറമൂട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാഹിദാ അന്‍സാരി, ഹെര്‍ക്കുലീസ് മോഡല്‍ സ്‌കൂള്‍ പി.ആര്‍.ഒ. നിഷാദ്, അധ്യാപകരായ ദീപ്തി, ഹയറുന്നീസ്, സച്ചിത, രാജി, പാങ്ങോട് ഏജന്റ് മധു, മാതൃഭൂമി ഓര്‍ഗനൈസര്‍ സുരേഷ്‌കുമാര്‍, മാതൃഭൂമി പ്രതിനിധി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.